top of page


പൂജ ഓൺലൈൻ മാഗസിൻ






പൂജ ഓൺലൈൻ മാസികയിലേക്ക് സ്വാഗതം
തൂലികയിൽ വിരിഞ്ഞ കഥകളും, കവിതകളും, ലേഖനങ്ങളുമെല്ലാമായി നിങ്ങൾക്ക് മുൻപിലേക്ക് എത്തുന്നത് മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരുടെ വലിയൊരു നിര തന്നെയാണ്. കുഞ്ഞുണ്ണി മാഷിൻ്റെ വാക്കുകൾ നമ്മൾക്ക് പ്രചോദനം നൽകുമ്പോൾ നമ്മൾ ഒരിക്കലും വായനയുടെ ലോകത്ത് നിന്നും ഒളിച്ചോടി ജീവിക്കേണ്ടവരല്ല.വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും, വായിച്ചു വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും"
വളയാതെ വിളയുവാനായി വായനയുടെ വിശാലമായ ലോകത്ത് നമ്മൾക്ക് തുടരാമല്ലേ കൂട്ടുകാരേ.



പുതിയ ലേഖനങ്ങൾ നിങ്ങളുടെ ഇമെയിലിലൂടെ ലഭിക്കുവാൻ
നിങ്ങളുടെ ഇമെയിലിലേക്ക് പുതിയ റിവ്യൂ ലഭിക്കുവാൻ

bottom of page