top of page
GettyImages-1300507462
Untitled design (65).png

Pooja Magazine Online invites you to explore a world of inspiring stories vibrant culture, and the latest trends that connect our diverse. Dive into our rich content, crafted to enlighten and entertain, and discover what makes us a premier destination for readers everywhere.

Welcome to World of Reading

Chief Editor : Rengith Mathew

വളയാതെ വിളയാൻ, വായനയുടെ ലോകത്തേക്ക്...

തൂലികയിൽ വിരിഞ്ഞ മനോഹരമായ കഥകളും, കവിതകളും, ചിന്തോദ്ദീപകമായ ലേഖനങ്ങളുമെല്ലാമായി മലയാളത്തിൻ്റെ  പ്രിയപ്പെട്ട എഴുത്തുകാരുടെ ഒരു വലിയ നിര തന്നെയാണ് പൂജ മാസികയിലൂടെ നിങ്ങൾക്ക് മുൻപിലേക്ക് എത്തുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞുണ്ണി മാഷിൻ്റെ  വരികൾ എപ്പോഴും നമുക്ക് വലിയൊരു പ്രചോദനമാണ്:

"വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും;
വായിച്ചു വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും."

അതുകൊണ്ടുതന്നെ, വായനയുടെ ഈ വസന്തകാലത്ത് നിന്നും ഒളിച്ചോടാൻ നമുക്കാവില്ല. ജീവിതത്തിൽ വളഞ്ഞുപോകാതെ, അറിവുകൊണ്ട് പാകപ്പെട്ട് 'വിളയുവാൻ' വായനയുടെ ഈ വിശാലമായ ലോകത്ത് നമുക്കൊരുമിച്ച് മുന്നോട്ട് പോകാം.

വരൂ കൂട്ടുകാരേ, വായനയുടെ പുതിയൊരു ചരിത്രം നമുക്കൊന്നിച്ച് കുറിക്കാം!

ചീഫ് എഡിറ്റർ 
പൂജ മാസിക 

Editor : Tintu Thannickal Mathai

​പ്രകൃതിയെ വായിച്ചാൽ, ജീവിതത്തിൻ്റെ  പൊരുളുകൾ മനസ്സിലാക്കാം.

Connect

Address

  • Facebook
  • Twitter
  • Instagram

Hallettcove 5158

South Australia

Phone

+61402195146

പൂജ ഓൺലൈൻ മാഗസിൻ

bottom of page