top of page

തീയതി : 13 / 01 / 2024
പൂജ ഓൺലൈൻ മാഗസിൻ പ്രസിദ്ധീകരിക്കുന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ഈ ഓൺലൈൻ മാസികയിലെ കഥകളും , കവിതകളും, ലേഖനങ്ങളുമെല്ലാം വായനക്കാരെ നന്മയുടെ പാതയിലൂടെ ചിന്തിക്കുവാനും, പ്രവർത്തിക്കുവാനും ഇടയാക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും, ആശംസിക്കുകയും ചെയ്യുന്നു.
2024 ജനുവരി 19 ആം തീയതി ഈ മാസിക ഓൺലൈനായി പ്രസിദ്ധീകരിക്കുമ്പോൾ ദൈവിക സാനിധ്യത്താൽ നിറയട്ടെയെന്നും , അതിൻ്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും ദൈവിക കൃപ വ്യാപരിക്കട്ടെയെന്നും പ്രാർത്ഥിക്കുകയും, ആശീർവദിക്കുകയും ചെയ്യുന്നു.
എന്ന് സ്വന്തം മാമ്മനച്ചൻ


bottom of page